പെരുമ്പാവൂർ: അല്ലപ്ര തോട്ടപ്പാടൻ കവല ചിങ്ങത്തിൽ മുഹമ്മദാലിയുടെ ഭാര്യ നബീസ (75) നിര്യാതയായി. മില്ലുംപടി പുത്തുക്കാടൻ കുടുംബാംഗമാണ്. മക്കൾ: ദിലീപ്, പരേതയായ സിമി. മരുമക്കൾ: സുലേഖ ബീവി, മാലിഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.