ആലുവ: ഏലൂക്കര പതുവന അബ്ദുകുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി. മക്കൾ: മുഹമ്മദ് നെബിൽ, റംഷ. മരുമക്കൾ: നൗഷാദ്, ഐഷ മുഹ്സിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ഏലൂക്കര തെക്കേ പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.