മൂവാറ്റുപുഴ: കടാതി കിഴക്കേമോളയിൽ വർക്കിയുടെ ഭാര്യ സാറാമ്മ (76) നിര്യാതയായി. പരേത മേക്കടമ്പ് മനയത്ത് കുടുംബാംഗമാണ്. മക്കൾ: സാബു, മിനി, സജി. മരുമക്കൾ: ലീല (കുഴികാട്ടിൽ കുന്നയ്ക്കാൽ ), സാബു (കടുമ്പിൽ റാക്കാട്), ജോളി (കണിയം പുറത്ത് പായിപ്ര ). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.