പെരുമ്പാവൂർ: ഐമുറി ഉറുകുഴി ജോണിന്റെ മകൻ ജോയി (41) നിര്യാതനായി. മാതാവ്: പരേതയായ മറിയാമ്മ. സഹോദരങ്ങൾ: പരേതനായ സേവ്യർ ജോസ്, മേരി പോൾ.