കരുമാല്ലൂർ: ചെട്ടിക്കാട്ടിൽ മാലക്കുട്ടി (91) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞൻ. മക്കൾ: അയ്യപ്പൻ, കുമാരി, മൈഥിലി. മരുമക്കൾ: വാസു, ജയൻ, ഉഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആലങ്ങാട് ശ്മശാനത്തിൽ.