കൂത്താട്ടുകുളം: ഇലഞ്ഞി, പെരുമ്പടവം തണ്ടാനയ്യത്ത് സദാശിവൻ (76) നിര്യാതനായി. ഭാര്യ: ലൈല വൈക്കം. മക്കൾ: പ്രസീദ്, പ്രദീപ, പ്രസീന. മരുമക്കൾ: രമ്യ ഉറുമ്പിൽ ഉഴവൂർ , സന്തോഷ് മൂവാറ്റുപുഴ, ബിജു പെരുമ്പടവം .