പറവൂർ: പെരുമ്പടന്ന ചെമ്പകശ്ശേരി പത്മനാഭന്റെ മകൻ സി.പി. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: രൂപേഷ്, അഞ്ജലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.