ചൊവ്വര: എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം മുൻ ജില്ല കമ്മിറ്റി അംഗം ചൊവ്വര തെറ്റാലി കളരിക്കൽ കേശവൻ (82) നിര്യാതനായി. ഭാര്യ: കെ.എൻ. ചന്ദ്രിക (എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം). മക്കൾ: കെ.സി. അജിത് (സി.പി.എം തെറ്റാലി ബ്രാഞ്ച് സെക്രട്ടറി, ഓഫിസ് സെക്രട്ടറി കനിവ് ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് കാലടി), ആഷിക്. മരുമക്കൾ: സൗമ്യ, ഡോ. അനില (കാലടി ഹെൽത്ത് സെന്റർ).