കാക്കനാട്: നിലംപതിഞ്ഞമുകളില്‍ വിഷ്ണു വിഹാറില്‍ വിലാസിനിയമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. മക്കള്‍: ശോഭന, മധുസൂദനന്, ശ്രീകുമാര്‍. മരുമക്കള്‍: പരേതനായ വിജയകുമാര്‍, രതി, ദീപ. സംസ്കാരം തിങ്കളാഴ്ച 11.30ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.