കൊച്ചി: കലൂർ കതൃക്കടവ് ചമ്മണിക്കോടത്ത് പരേതനായ സെബാസ്റ്റ്യൻ മകൻ സി.എസ്. ജോസഫ് (ജോസി -54) നിര്യാതനായി. മാതാവ് : മേരി സെബാസ്റ്റ്യൻ. ഭാര്യ : ജിജി. മക്കൾ: സഞ്ജു ജോസഫ്, സാന്ദ്ര ജോസഫ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.