വള്ളികുന്നം: ഇലിപ്പക്കുളം പുല്ലമ്പള്ളി വടക്കതിൽ ഹരി മന്ദിരത്തിൽ പുരുഷൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരി, അനീഷ്, സുനീഷ്. മരുമക്കൾ: മനസ്വനി, രാജശ്രി, സ്നേഹ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.