ചെങ്ങന്നൂർ: മുളക്കുഴകോട്ട മാപ്പിളശ്ശേരി മേന്താനത്തു പരേതനായ എം.സി. ദാനിയേലിന്റെ ഭാര്യ അമ്മുക്കുട്ടി ദാനിയേൽ (83) നിര്യാതയായി. കൊല്ലം തേവലക്കര കൊച്ചുതറയിൽ കുടുംബാംഗമാണ്. മക്കൾ: ഡി. സാജു, ആലീസ്, ലില്ലി. മരുമക്കൾ: ബീന, പി.കെ. രാജു, എം.കെ. ചെറിയാൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് മുളക്കുഴ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.