ചാരുംമൂട്: കരിമുളക്കൽ ലക്ഷ്മിഭവനം പരേതനായ രാഘവൻ നായരുടെ (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ ചുനക്കര) ഭാര്യ ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക, ഗവ. യു.പി. എസ്, ചുനക്കര -81) നിര്യാതയായി. മക്കൾ: കെ.ആർ. ജയകുമാർ (റിട്ട. പ്രിൻസിപ്പൽ, കൊല്ലം നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. കെ.ആർ. അനിൽകുമാർ (ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: ആർ. ബിന്ദു (എ.ഇ.ഒ, വർക്കല), ബിന്ദു കുമാരി (ഭരണിക്കാവ് ഗവ. യു.പി.എസ് അധ്യാപിക).