ചെങ്ങന്നൂർ: വെൺമണി വേലന്തറ മലയിൽ പരേതനായ വി.പി. എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ എബ്രഹാം (റിട്ട. അധ്യാപിക, സി.എം.എസ് എൽ.പി സ്കൂൾ, കൊഴുവല്ലൂർ -87) നിര്യാതയായി. മക്കൾ: ജെസി, മിനി, പരേതയായ ജോളി. മരുമക്കൾ: ശോശാമ്മ, ജോസ്, കുര്യൻ ദാനിയേൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.