പനമറ്റം: ഞുണ്ടന്മാക്കൽ (വടക്കേത്ത്) രാധാമണിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ. മക്കൾ: ഗോപിനാഥൻ നായർ, ബി.സുജ. മരുമക്കൾ: സുമ എസ്.നായർ, രവീന്ദ്രൻ നായർ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.