മുണ്ടക്കയം: തട്ടാംപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖ (90) നിര്യാതയായി. മക്കൾ: റഷീദ, സൽമ, സുബൈദ, സീന, അക്ബർ, അഷ്റഫ്. മരുമക്കൾ: മജീദ്, പരേതനായ ഷംസ്, സലാം, അക്ബർ അലി, ബീന, സാലി.