മുട്ടം: മുട്ടം കളപ്പുരയ്ക്കൽ റിൻസി ജോർജ് (പൊന്നാനി ഗവ. ഹോസ്പിറ്റൽ നഴ്സിങ് ഓഫിസർ -42) നിര്യാതയായി. പിതാവ്: കെ.എസ്. ജോർജ്. മാതാവ്: റേച്ചൽ ജോർജ്. സഹോദരി: റീബ ജോർജ്. സംസ്കാരം തിങ്കളാഴ്ച 11ന് എള്ളുംപുറം സെന്റ് മത്യാസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.