കരിമണ്ണൂർ: പള്ളിക്കാമുറി കൂനമ്മാക്കൽ ജോസഫ് (പാപ്പച്ചൻ-75) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി അമയപ്ര ഓലിക്കത്തൊട്ടിയിൽ കുടുംബാംഗം. മകൾ: ജിഷ. മരുമകൻ: ജോസ്.