തൂക്കുപാലം : പുഷ്പക്കണ്ടം തുരുത്തുമേൽ പൗലോസ് (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സണ്ണി, രാജു, മോളി, സൂസി, ട്രേസി. മരുമക്കൾ: നിഷ സണ്ണി, ബിനിത രാജു, പി.കെ. ബാബു, ജോസ്, ബിനോയ്.