പാലാ: പാറപ്പുറം ദേവസി അന്തപ്പൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. കറുകുറ്റി മുളവരിക്കൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ (റിട്ട. മധുര കോട്സ്, കൊരട്ടി), പി.എ. പയസ് (റിട്ട. ജോയന്റ് ഡയറക്ടർ അഫയേഴ്സ്), മേരി, ലൂസി, സിസിലി, കൊച്ചുത്രേസ്യ, സെലിൻ, പരേതനായ തോമസ്. മരുമക്കൾ: ഓമന, മേരിമോൾ, ജയ (റിട്ട. ഹൗസിംഗ് ബോർഡ്), വർഗീസ്, സണ്ണി (റിട്ട. ഫോറസ്റ്റ്), പരേതരായ ജോർജ്, പാപ്പച്ചൻ, ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പെരുമ്പാവൂർ ആയത്തുപടി ഒ.എൽ.പി.എച്ച് നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.