ചാമംപതാൽ: പകലോമറ്റം ചെറ്റക്കൽ സി.സി. തോമസ് (രാജു - 61,എക്സ്. മിലിട്ടറി) നിര്യാതനായി. ഭാര്യ: ലീലാമ്മ തോമസ് മുണ്ടകത്തിൽ. മക്കൾ: രാജി, രാഹുൽ. മരുമക്കൾ: രതീഷ്, ശ്രീക്കുട്ടി . സംസ്കാരം തിങ്കളാഴ്ച 11 ന് ഉള്ളായം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.