ചങ്ങനാശ്ശേരി: ചെത്തിപ്പുഴ പുതുപ്പറമ്പില്‍ ബഷീര്‍കുട്ടിയുടെയും ജമീലയുടെയും മകന് അനസ് (42)നിര്യാതനായി. ഭാര്യ: കൊല്ലം പുതുപ്പറമ്പില്‍ കുടുംബാംഗം സജിത. മക്കള്‍: മാഹിന്‍, അന്‍സിയ. മരുമകന്: ഷമീര്‍ പന്തളം.