പുതുക്കോട്: മണപ്പാടം പാതിരിപറമ്പ് വീട്ടിൽ സഹദേവന്റെ ഭാര്യ ഗിരിജ (48) നിര്യാതയായി. മക്കൾ: ഗ്രീഷ്മ, സുഷമ, സുബിൻ. മരുമക്കൾ: രാജേഷ്, അനിൽകുമാർ.