പട്ടാമ്പി: തത്തനമ്പുള്ളി കോട്ടുകുന്നത്ത് പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ സൗദാമിനി ടീച്ചർ (93) നിര്യാതയായി. മുളയങ്കാവ് എ.യു.പി സ്കൂൾ മുൻ അധ്യാപികയും കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്. മക്കൾ: ഗോപിനാഥൻ, ജയരാമൻ, മായാദേവി, ജയദേവി, ശ്രീവത്സൻ. മരുമക്കൾ: ജയരാമൻ, വത്സൻ, സരസ്വതി, ജയശ്രീ, സിന്ധു.