വടവന്നൂർ: ചെന്നിയമ്പള്ളം കിട്ടുവിന്റെ ഭാര്യ കാശു (82) നിര്യാതയായി. മക്കൾ: ലീല, സുമിത്ര, കനകം. മരുമക്കൾ: നാരായണൻ, കലാധരൻ.