ഒറ്റപ്പാലം: അനങ്ങനടി ചേറമ്പറ്റക്കാവ് കുമാർ നിവാസിൽ എം. കുമാരൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: അഡ്വ. സി.പി. മുരളീധരൻ, സി.പി. ശശി (സി.പി.എം അനങ്ങനടി എൽ.സി സെക്രട്ടറി), സിന്ധു. മരുമക്കൾ: ആശ ജി. നായർ (ഷൊർണൂർ ഐ.പി.ടി ആൻഡ് ജി.പി.ടി കോളജ് പ്രിൻസിപ്പൽ), പി. ഗീത (അധ്യാപിക, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്), സന്തോഷ് കുമാർ (ദുബൈ).