കൊല്ലങ്കോട്: ചെങ്ങം പൊറ്റകളത്തിൽ പൊന്നുവിന്റെ ഭാര്യ കാർത്യായനി (82) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട.ഒലവക്കോട് സഹകരണ കോളജ്), ദേവദാസ് (കെ.എസ്.എഫ്.ഇ, കൊല്ലങ്കോട്), വസന്ത, വത്സല. മരുമക്കൾ: ഓമന, ഉഷ, രവി, രാജൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.