വടക്കഞ്ചേരി: മഞ്ഞപ്ര തെക്കേത്തറ ആലക്കൽ വീട്ടിൽ വേശു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: പൊന്മല, രാജി, വാസു, ശാന്ത. മരുമക്കൾ: ദേവി, ലക്ഷ്മണൻ, രജനി, ഹരിദാസ്.