പരവൂർ: പൂതക്കുളം രാസിൽ (കോങ്ങാൽ ഉള്ളിച്ചിവീട്) രവീന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: അശ്വതി, പരേതരായ അജയ്, വിജയ്. മരുമകൻ: അനൂപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.