പരവൂർ: കൂനയിൽ വടക്കേ മണ്ണുവിളവീട്ടിൽ ലളിതമ്മ അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: സുഭാഷ്, സുമം. മരുമകൻ: ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.