രാമപുരം: പാതിരമണ്ണയിലെ പരേതനായ കരിമ്പനക്കൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കക്കാട്ടിൽ ആയിശ (94) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഫാത്തിമ, അബ്ദുൽ അസീസ്, സുലൈഖ, ഹുസൈൻ ഫൈസി, സുബൈർ, ആബിദ്, അബ്ദുന്നാസർ. മരുമക്കൾ: സുബൈദ കറുത്തേങ്ങാടൻ (പുഴക്കാട്ടിരി), ഹഫ്സത്ത് നെല്ലിശ്ശേരി (രാമപുരം), റഹ്മത്ത് പാക്കത്ത് (വട്ടപ്പറമ്പ്), സാജിദ പള്ളിക്കത്തൊടി (വെള്ളില), നുസ്റത്ത് പറമ്പൻ (പനങ്ങാങ്ങര), ലുബ്ന തൊട്ടിത്തൊടി (വടക്കാങ്ങര), പരേതരായ അലവി മുസ്ലിയാർ ചോലക്കത്തൊടി (വടക്കാങ്ങര), സുബൈർ ചക്കച്ചൻ (കട്ടിലശ്ശേരി).