മേലാറ്റൂർ: തങ്ങൾപടിയിലെ മാട്ടുമ്മതൊടി അലവി (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷംസുദ്ദീൻ, സാജിദ, സമീറ, കമറുദ്ദീൻ, അബ്ദുസ്സമദ്. മരുമക്കൾ: അബ്ദുന്നാസർ, അസൂറ, സഫീറ, ഷെറിൻ.