കാരക്കുന്ന്: കാരക്കുന്ന് 34ലെ പുളിയാറ്റക്കുന്നിലെ പരേതനായ പരിയാരത്ത് കൊറ്റന്റെ ഭാര്യ പറമ്പാടൻ ദേവകി (അമ്മച്ചി - 73) നിര്യാതയായി. മക്കൾ: ഷാജി, മണി, മോഹൻദാസ് (ജിദ്ദ), ശശി, വിജയ. മരുമക്കൾ: രാമചന്ദ്രൻ, ഷീന (പത്തപ്പിരിയം), മഞ്ജു (അരീക്കോട്), പ്രിയ (അബുട്ടാൻ പെട്ടി), രാജി (പുല്ലാര). സഹോദരങ്ങൾ: നീലാണ്ടൻ, കണ്ണൻകുട്ടി, സുന്ദരൻ, ബാലൻ, പരേതനായ പറമ്പാടൻ നാടികുട്ടി.