വൈലത്തൂർ: പൊന്മുണ്ടം ഇട്ടിലാക്കൽ വെള്ളിയത്ത് മുഹമ്മദ്കുട്ടി (ഇല്യാപ്പു-62) നിര്യാതനായി. സി.പി.എം ഇട്ടിലാക്കൽ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സമീറ, ശിഹാബ്, ജലീൽ, ജംഷീർ. മരുമക്കൾ: നജീബ് (കുണ്ടൂർ), റഷീദ, ഫാത്തിമ, സഫിയ. സഹോദരങ്ങൾ: ഹമീദ്, ബഷീർ, മുജീബ്.