തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ കൊയപ്പ കോലോത്ത് സൂപ്പിയുടെ ഭാര്യ തിത്തീര്യകുട്ടി (74) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുറഹീം (ഇരുവരും സൗദി), സൈനബ, ആയിശുമ്മു, നഫീസ, സുബൈദ, പരേതനായ സൈതലവി. മരുമക്കൾ: ഉമർ കൊടിമരം, സൈതലവി കൊളപ്പുറം, മുഹമ്മദ് അലി കക്കാട്, പരേതനായ മുഹമ്മദുകുട്ടി. സഹോദരങ്ങൾ: ആയിശു കൊടിഞ്ഞി, ആച്ചുട്ടി, പരേതരായ ഫാത്തിമക്കുട്ടി, മുഹമ്മദ് വാളക്കുളം പത്തൂർ.