നിലമ്പൂർ: ചന്തക്കുന്ന് മുതുകാട് തുപ്രക്കുന്നുമ്മൽ സൈതലവി (55) നിര്യാതനായി. ഭാര്യ: പുത്തൂർതൊടി മറിയുമ്മ. മക്കൾ: ഷഹ്മാ ജാസ്മിൻ, ഫസ്ലുറഹ്മാൻ. മരുമകൻ: ആസിഫ്.