പുലാമന്തോൾ: കുരുവമ്പലത്ത് താമസിച്ചിരുന്ന പരേതനായ പറമ്പിൽ പീടികക്കൽ മമ്മി ഹാജിയുടെ മകൻ ഹംസക്കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: ഖദീജ (മാളു). മക്കൾ: സൗദ, ജാഫർ അലി, മുഹമ്മദ് മുസ്തഫ റഹ്മാനി, സനിയ, റഹീമ. മരുമക്കൾ: ഇസ്മായിൽ (കൊളത്തൂർ), നജീബ് (നാട്യമംഗലം), നുഹ്മാൻ (പുത്തനങ്ങാടി), ഫസീല (പരിയാപുരം), ബത്തൂൽ (വലിയകുന്ന്).