കോട്ടക്കൽ: കവല മുണ്ടോത്ത് പറമ്പ് യു.പി സ്കൂളിന് സമീപം താമസിക്കുന്ന തൊമ്മങ്ങാടൻ മൊയ്തീൻ കുട്ടി (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അലി, മൻസൂർ, ഫാത്തിമ, സഫിയ, മറിയം, നുസ്റത്ത്. മരുമക്കൾ: ഡോ. അബ്ദുൽ ഖലീൽ (എടപ്പാൾ), ഹുസൈൻ (ആലചുള്ളി), കാലിദ് (കുറുകത്താണി), ജുമാനിയ (പൂക്കോട്ടൂർ), സാഹിറ (തിരൂർ).