തിരൂരങ്ങാടി: വെന്നിയൂർ കെ.എസ്.ഇ.ബി ഓഫിസിലെ കരാർ ജോലിക്കാരൻ വെന്നിയൂർ കപ്രാട് വാടകക്ക് താമസിക്കുന്ന തമിഴ്നാട് കൃഷ്ണപള്ളി സ്വദേശി ജയ ബാലൻ (56) നിര്യാതനായി. 30 വർഷത്തിലേറെയായി കരാർ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ചിത്ര. മക്കൾ: വർഷ, ഉഷ. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി.