മോങ്ങം: ചെറുപുത്തൂർ കോടിത്തൊടുക ചെവിടിക്കുഴിയിൽ പരേതനായ വീരാൻ ഹാജിയുടെ ഭാര്യ മഞ്ചേരിത്തൊടിക ആമിന (84) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂർ), മൂസക്കുട്ടി, ഫാത്തിമ, ഖദീജ, റംല. മരുമക്കൾ: സിബി കുഞ്ഞുമുഹമ്മദ് (ആലുവ), യഅക്കൂബ് (വിളയിൽ), പി.സി. അബ്ദുസ്സമദ് (ഇരിവേറ്റി), ഖദീജ (പട്ടർകുളം), പരേതയായ നദീറ (നിലമ്പൂർ). സഹോദരങ്ങൾ: എം.ടി. കുഞ്ഞുമുഹമ്മദ്, എം.ടി. അലവിക്കുട്ടി.