പുറത്തൂർ: എൻ.ഒ.സി പടിയിലെ ചെറമ്മൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (101) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജു, നഫീസ, ഹവ്വ ഉമ്മ, സൈനബ, റംല, പരേതനായ മൊയ്തീൻ. മരുമക്കൾ: പോക്കർകുട്ടി, മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, ഹംസ, കരീം, അഷ്റഫ്.