സുൽത്താൻ ബത്തേരി: മലങ്കര മാങ്കൂട്ടത്തിൽ ചെറിയാൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ലില്ലി, പൗലോസ്, വർക്കി, അമ്മിണി, ലിസി, കുഞ്ഞുമോൾ. മരുമക്കൾ: പൗലോസ്, ജോസ്, പീറ്റർ, മേഴ്സി, ഏലിയാമ്മ, പരേതനായ പൗലോസ്. സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് പൂമല ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.