കാര്യമ്പാടി: വരദൂരിലെ വരദൂർ വീട്ടിൽ കനകരാജ് (60) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: വെണ്ണില, പരേതനായ വിപിൻ. മരുമകൻ: നിഖിൽ. സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.