മീനങ്ങാടി: അപ്പാട് പള്ളിത്താഴത്ത് പി.വി. ഔസേപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: വർക്കി, ബിനോയ്, മോളി, സാലി, അന്നമ്മ, ലിസി. മരുമക്കൾ: യാക്കോബ്, വർക്കി, തങ്കച്ചൻ, തങ്കച്ചൻ കേളകം, സോണി, വിജി. സംസ്കാരം ചൊവ്വാഴ്ച 11ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.