ചേര്‍ത്തല: നഗരസഭ 13ാം വാര്‍ഡ് തെരുവില്‍ നാരായണന് (84) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: മധുകുമാര്‍, ബേബി, ബാബു, മിനി. മരുമക്കള്‍: ജോണമ്മ, അനിരുദ്ധന്, പ്രിയ, സുഭാഷ്.