ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ തെക്ക് മേലത്തേതില് സന്തോഷ് ഭവനില്‍ സന്തോഷ് തോമസ് (64) നിര്യാതനായി. ഭാര്യ: ചെറിയനാട് കൊല്ലകടവ് പാറയില്‍ കുടുംബാംഗം പരേതയായ ശാന്തി സൂസന്. മക്കള്‍: ലിയ, കെസിയ. മരുമക്കള്‍: ടിജിന്, അലന്. സംസ്കാരം പിന്നീട്.