കറ്റാനം: കട്ടച്ചിറ ഇന്ദിരഭവനത്തിൽ ഭാസ്കരൻപിള്ള ( റിട്ട. സുബേദാർ -80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സന്തോഷ് കുമാർ (അസി. സെക്രട്ടറി ഭരണിക്കാവ് സർവിസ് സഹ. ബാങ്ക്), സതീഷ് കുമാർ (കോസ്റ്റ് ഗാർഡ്). മരുമക്കൾ: രേഖ (സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കറ്റാനം ), മായ (ടീച്ചർ, ബംഗളൂരു) .