ചെങ്ങന്നൂർ: തിരുവൻ വണ്ടൂർ ഇരമല്ലിക്കര പുന്നത്ര അവിട്ടത്തിൽ വീട്ടിൽ വരദരാജൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (66) നിര്യാതയായി. മക്കൾ: രാജേഷ് വി. പിള്ള ,രാജീവ് വി. പിള്ള. മരുമക്കൾ: വീണ, അശ്വതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.