വള്ളികുന്നം: കാരാഴ്മ പാലപ്പള്ളി കിഴക്കതിൽ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (68) നിര്യാതയായി. മക്കൾ: സുധീർ (ചുനക്കര വില്ലേജ് ഓഫിസർ ), സിദ്ദീഖ് (ബുറാഖ് ഡെക്കറേഷൻ ), ഷീജ, ഷൈജ, സജി.