പഴങ്ങനാട്: കാനാംപുറം കുട്ടനാംകുടി കെ.കെ. കുമാരൻ (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അക്ഷയ്കുമാർ, അജന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാക്കനാട് പൊതുശ്മശാനത്തിൽ.